നടി രശ്മി മന്ദാനക്ക് പരിക്ക്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കാലിന് പരിക്കേറ്റ വിവരം ആരാധകരെയും അറിയിച്ചിട്ടുണ്ട് നടി. കാല്‍ ശരിയ...